LatestWayanad

വയനാട് ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്

“Manju”

വയനാട്:ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.37 ആണ്. 255 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Back to top button