KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന നൽകി പി പ്രമോദ്

“Manju”

ശാന്തിഗിരി : കോവിഡ് മഹാമാരിയിൽ പെട്ട് നിരവധിയാളുകള്‍ ബുദ്ധിമുട്ടുമ്പോൾ ആശ്രമത്തിന്റെ കോവിഡ് പോരാട്ടത്തിൽ പങ്കാളിയാവുകയാണ് കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ പ്രമോദ് .പി . ആശ്രമത്തിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കായി പതിനായിരം രൂപ റൂറൽ ഏരിയ ഓഫീസ് പ്രതിനിധി പ്രതാപ്‌സിംഗിന് കൈമാറി. സെക്രട്ടറിയേറ്റ് ജീവനക്കാരി ആർ .എസ് ഹേനാരാജ് ഭാര്യയും ,ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അർപ്പിത പി മകളുമാണ്. തിട്ടയത്തുകോണം ജനസേവികപുരം യൂണിറ്റിലെ ഗുരുമുത്ത് ഭവനത്തിലാണ് താമസം.

Related Articles

Back to top button