IndiaInternationalLatest

മാസ്ക് ധരിച്ചില്ല; ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്റിന് നൂ​റ് ഡോ​ള​ര്‍ പി​ഴ

“Manju”

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു; ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് നൂ​റ് ഡോ​ള​ ർ പി​ഴ | | jair-bolsonaro

 

ബ്ര​സി​ലീ​യ: മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​തി​നും ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ജെ​യി​ര്‍ ബോ​ള്‍​സ​നാ​രോ​യ്ക്ക് നൂ​റ് ഡോ​ള​ര്‍ പി​ഴ. സാ​വോ പോ​ള​യി​ല്‍ ന​ട​ന്ന മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ റാ​ലി​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ് മാ​സ്‌​ക് ധ​രി​ക്കാ​തി​രു​ന്ന​ത്.

പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​ടു​ത്ത വ​ര്‍​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ രാ​ജ്യ​ത്തു​ട​നീ​ളം ഇ​ത്ത​ര​ത്തി​ല്‍ റാ​ലി​ക​ള്‍ ന​ട​ത്തു​ക​യാ​ണ് ജെ​യി​ര്‍ ബോ​ള്‍​സ​നാ​രോ.

Related Articles

Back to top button