LatestMalappuram

ആസ്സാമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ്സിലെ ജീവനക്കാരൻ ബസ്സിനുള്ളിൽ തൂങ്ങി മരിച്ചു.

“Manju”

വടകര: ശ്രീറാം ട്രാവൽസിലെ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരനായ കൊയിലാണ്ടി സ്വദേശി അഭിജിതാണ് അസ്സമിലെ നാഗോണിൽ വെച്ച് മരിച്ചത്. ഒന്നര മാസമായി ആസാമിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായും, നാളെ വിട്ടുകൊടുക്കുമെന്നും ആസാം ഗതാഗത സെക്രട്ടറി ബസ്സുടമയെ അറിയിച്ചു. വടകര സ്വദേശി സനലിൻ്റെ ഉടമസ്ഥതയിലുള്ള താണ് ബസ്സ്.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button