IndiaLatest

സിബിഎസ്‌ഇ 12ാം ക്ലാസ് മൂല്യനിര്‍ണയം ;മാനദണ്ഡം സംബന്ധിച്ച തീരുമാനം ഇന്ന്

“Manju”

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ ഇന്ന് വ്യക്തമാകും. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മാര്‍ക്ക് നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇന്ന് സുപ്രീംകോടതിക്ക് കൈമാറിയ ശേഷമേ മാനദണ്ഡങ്ങള്‍ സിബിഎസ്‌ഇ പുറത്ത് വിടു.മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ സിബിഎസ്‌ഇ നിയോഗിച്ച 13 അംഗ സമിതി ഇതിനകം വിദ്യാഭാസ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ മാര്‍ക്ക് പരിഗണിക്കുക എന്ന നിര്‍ദേശത്തിനാണ് മുന്‍‌തൂക്കം.

Related Articles

Back to top button