IndiaLatest

“ഡെല്‍റ്റ പ്ലസ്” വേരിയന്റ് മൂന്നാം തരംഗം സൃഷ്‌ടിച്ചേക്കുമെന്ന് ആരോഗ്യ വകുപ്പ്

“Manju”

മുംബൈ: സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ ‘ഡെല്‍റ്റ പ്ലസ്’ വേരിയന്റ് കാരണമാകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മൂന്നാം തരംഗത്തില്‍ ഏകദേശം 8 ലക്ഷം സജീവ രോഗികളുണ്ടാകുമെന്നും അവയില്‍ 10 ശതമാനം കുട്ടികളായേക്കാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൂന്നാം ഘട്ട വ്യാപനമുണ്ടായാല്‍ സംസ്ഥാനത്തുണ്ടായേക്കാവുന്ന സാഹചര്യങ്ങളും ആരോഗ്യവകുപ്പ് യോഗത്തില്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് രോഗികള്‍ക്കായി മരുന്നുകള്‍, മറ്റ് അവശ്യവസ്‌തുക്കള്‍ എന്നിവയുടെ ലഭ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button