KeralaLatest

‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതി ആരംഭിച്ചു

“Manju”

പെരുമ്പാവൂര്‍: കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ ഭാഗമായി ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന പദ്ധതി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അജി, സുധീര്‍ മാന്ത്രിക്കല്‍, സനിത റഹീം, ഷജിന ഹൈദ്രോസ്, അബ്ദുള്‍ അസീസ്, ഷെമീര്‍ തുകലില്‍, സിറാജുദ്ദീന്‍, പി.എ. അന്‍സാര്‍, കെ.എസ്. അബ്ദുള്‍ ഹമീദ്, ദിവ്യ മണി, സുഹറ കൊച്ചുണ്ണി, മുഹമ്മദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനിത, കീഴ്മാട് കൃഷി അസി. ഡയറക്ടര്‍ ഫാന്‍സി പരമേശ്വരന്‍, വാഴക്കുളം കൃഷി ഓഫീസര്‍ കെ. അനിത എന്നിവര്‍ പങ്ക് എടുക്കുകയും ചെയ്തു.

Related Articles

Back to top button