KeralaLatest

വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

“Manju”

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. പടിഞ്ഞാറെ കല്ലട വലിയപാടത്താണ് സംഭവം. വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്‌(21), ആദര്‍ശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button