IndiaLatest

വാതക ചോര്‍ച്ച; ഫാക്ടറി ഉടമ മരിച്ചു

“Manju”

തമിഴ്നാട്ടില്‍ ദ്രവ ക്ലോറിന്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് കെമിക്കല്‍ ഫാക്ടറി ഉടമ മരിച്ചു. ഈറോഡ്​ ജില്ലയിലാണ് സംഭവം.അബോധാവസ്​ഥയിലായ 13 പേരെ ഈറോഡ്​ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button