കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയില്‍തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്തുനേടിയതോടെ സ്വര്‍ണവിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,774.96 ഡോളറായാണ് കുറഞ്ഞത്.
Related Articles
Check Also
Close
-
കോവിഡ് മുക്തമായതിന് ശേഷവും തലവേദനയുണ്ടോ? ബ്ലാക് ഫംഗസ് ലക്ഷണമാവാംJune 4, 2021 9:09 PM