LatestMalappuram

ബന്ധുക്കളായ പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

“Manju”

ബന്ധുക്കളായ പെൺകുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു; ഒരാൾക്കായി തെര​ച്ചിൽ  തുടരുന്നു | Relative girls drowned in river | Madhyamam
മലപ്പുറം: പന്തല്ലൂരില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി വീട്ടില്‍ ഫാത്തിമ ഇസ്രത്ത്, കൊണ്ടോട്ടി വീട്ടില്‍ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. മഞ്ചേരി ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയിലെ കടവിലാണ് സംഭവം.
ഉച്ചയോട് കൂടി കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. നാല് പേരടങ്ങുന്ന സംഘമാണ് കടവില്‍ എത്തിയത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ഒരാള്‍ക്കായി അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു

Related Articles

Back to top button