IndiaLatest

ജമ്മു കശ്മീരിൽ സി‍ആർപിഎഫ് ജവാൻമാർക്ക് നേരെ ​ഗ്രനേഡ് ആക്രമണം

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിൽ സി‍ആർപിഎഫ് ജവാൻമാർക്ക് നേരെ ​ഗ്രനേഡ് ആക്രമണം. ശ്രീന​ഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു.
വൈകുന്നേരം ആറുമണിയോടെ ക്രാൾ‌കുഡ് പോലീസ് സ്റ്റേഷന് കീഴിലുള്ള ബാർബർ‌ഷയിൽ സി‌ആർ‌പി‌എഫിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത പാർട്ടിയെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ അക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button