IndiaLatest

ഇന്ത്യന്‍ വനിതാ ടീമിന് തകര്‍പ്പന്‍ ജയം

“Manju”

ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ആദ്യം പന്തെറിയാന്‍ തീരുമാനിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 227 റണ്‍സിന് പുറത്താക്കി.

ഇന്ത്യ 44.2 ഓവറില്‍ 232 റണ്‍സ് എടുത്ത് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയം നേടി. 99 പന്തില്‍ 91 റണ്‍സ് നേടിയ സ്മൃതി മന്ദാന പ്രശംസനീയമായ ഇന്നിംഗ്സ് കളിച്ചു.

Related Articles

Back to top button