Uncategorized

സൈബർ ഫോറൻസിക് പരീക്ഷയിൽ ഐശ്വര്യ വി.ബിയ്ക്ക് മികച്ച വിജയം

“Manju”
സൈബർ ഫോറൻസിക് പരീക്ഷയിൽ 9-ാം റാങ്ക് നേടിയ ഐശ്വര്യ വി.ബി

എറണാകുളം : മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എം.എസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ ശാന്തിഗിരി ഗുരുമഹിമ പ്രവർത്തക ഐശ്വര്യ.വി.ബി 9-ാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. എറണാകുളം നോർത്ത് പറവൂർ കെടാമംഗലം വടക്കുപുറത്ത് ഹൗസിൽ വി.എസ്.ബോസിന്റെയും സിന്ധു ബോസിന്റെയും മകളാണ്. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പള്ളുരുത്തി ഏരിയ സീനിയർ കൺവീനർ ടി.കെ.സന്തോഷിന്റെ സഹോദരീ പുത്രിയാണ്. എറണാകുളം പുലരിക്കുന്ന് സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസസിലായിരുന്നു പഠനം. മികച്ച കലാകാരി കൂടിയാണ് ഐശ്വര്യ.

Related Articles

Back to top button