IndiaLatest

മന്ത്രി വേദിയില്‍ കുഴഞ്ഞു വീണു

“Manju”

 

ഗ്വാളിയോര്‍: മദ്ധ്യപ്രദേശ് ഊര്‍ജ്ജ മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രദ്ധ്യുമ്ന സിംഗ് തോമര്‍ വേദിയില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പ്രധാനപ്പെട്ട യോഗത്തിനായി ഭോപ്പാലിലേക്ക് തിരിച്ചെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.

Related Articles

Back to top button