Latest

പുത്തന്‍ അപ്ഡേറ്റുമായി ടെലിഗ്രാം ഉടന്‍

“Manju”

നമുക്ക് ഏറെ പരിചിതമായ ആപ്പ് ആണ് ടെലഗ്രാം.കൂടുതലും ടെലിഗ്രാം ഉപോയോഗിക്കുന്നത് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആണ്. ടെലിഗ്രാം പുതിയ സവിശേഷതകളുടെ വലിയൊരു സ്യൂട്ട് തന്നെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇഷ്ട്ട ആപ്പായ വാട്ട്‌സ്‌ആപ്പിന് തുല്യമായ സവിശേഷതകള്‍ നല്‍കാനാണ് അവരുടെ ഏക ലക്ഷ്യം.

ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്നായ ഗ്രൂപ്പ് വീഡിയോ കോളുകള്‍, സ്‌ക്രീന്‍ ഷെയറിങ്, വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ നോയിസ് സപ്രഷന്‍, ആനിമേറ്റുചെയ്ത ബാക്ക് ഗ്രൗണ്ട്, ഡെഡിക്കേറ്റഡ് ബോട്ട് മെനു എന്നിവ ഗംഭീരമാക്കിയിരിക്കുന്നു.

Related Articles

Back to top button