IndiaLatest

സിപിഎം നേതാവ് മഹേന്ദ്രസിങ് അന്തരിച്ചു

“Manju”

മുംബൈ: സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ മഹേന്ദ്ര സിങ് അന്തരിച്ചു. ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.

Related Articles

Back to top button