InternationalLatest

ഇറാനില്‍ ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം; മൂന്ന് മരണം

“Manju”

ഇ​റാ​നി​ല്‍ ഇ​റാ​നി​ല്‍ ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.ഇ​റാ​നി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ ഖു​സെ​സ്ഥാ​നി​ലെ ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ് പൈ​പ്പ്‌​ലൈ​ന്‍ സ്റ്റേ​ഷ​നിലാണ് സംഭവം.അപകടത്തില്‍ നാ​ല് പേ​ര്‍​ക്ക് പ​രിക്കേറ്റു .
ഷു​ഷി​ലെ ഫ​ത്ത് അ​ല്‍-​മോ​ബി​ന്‍ ജി​ല്ല​യി​ലെ ബെ​യ്റ്റ് അ​ജാം, മൊ​ജാ​ഹി​ദീ​ന്‍ ഗ്രാ​മ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​റാ​നി​ലെ വെ​സ്റ്റ് ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ് എ​ക്സ്പ്ലോ​യി​റ്റേ​ഷ​ന്‍ ക​മ്ബ​നി​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​പ​ക​ട​കാ​ര​ണ​മെ​ന്ത​ന്ന് അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related Articles

Back to top button