KeralaLatest

ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

“Manju”

അകംകുടി: വായനപക്ഷാചരണത്തിന്റെ മുന്നോടിയായി അകംകുടി ശ്രീനാരായണ ഗ്രന്ഥശാലയില്‍ സാംസ്കാരികപ്രവര്‍ത്തകരെയും കോവിഡ് വൈറസ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെയും ആദരിച്ചു. പ്രസിഡന്റ് ആര്‍. ആനന്ദന്‍ പരിപാടിയില്‍ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും സാംസ്കാരികപ്രവര്‍ത്തകനുമായ സി.എന്‍.എന്‍. നമ്ബി, ആരോഗ്യപ്രവര്‍ത്തകരായ തൃഷ, ഗീത, ചന്ദ്രലേഖ എന്നിവര്‍ക്കാണ് ആദരവ് നല്‍കിയത്. പി. ഗോപാലന്‍, ജി. സദാശിവന്‍, വിശ്വകുമാര്‍, സുചിത്ര, സുഷമ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button