IndiaLatest

പുരി രഥയാത്രയ്ക്ക് കോവിഡ് നിയന്ത്രണം

“Manju”

ഭുബനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രധാന ആചാരമായ രഥയാത്ര ഭക്തരെ പങ്കെടുപ്പിക്കാതെ നടത്താന്‍ തീരുമാനം എടുത്തു. കഴിഞ്ഞ വര്‍ഷത്തെ അതേ കോവിഡ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ചടങ്ങുകളായി മാത്രം രഥയാത്ര പരിമിതപ്പെടുത്തും. ക്ഷേത്ര ഭരണസമിതിയും പോലീസും സംയുക്തമായിട്ടാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.

‘രഥയാത്ര മുന്‍വര്‍ഷത്തെപ്പോലെ ഭക്തരുടെ പങ്കാളിത്തമില്ലാതെ നടത്തും. രഥങ്ങളുടെ പ്രദക്ഷിണം തീരുമാനിച്ചിട്ടുണ്ട്. കൊറോണ നെഗറ്റീവ് രേഖകള്‍ ഉള്ളവരെ മാത്രമേ രഥം വലിക്കാന്‍ ഉപയോഗിക്കാവൂ എന്നും തീരുമാനം ഉണ്ട്.

Related Articles

Back to top button