IndiaLatest

കമല്‍പ്രീത് കൗര്‍ ഹാമര്‍ത്രോയില്‍ പുതിയ റെക്കോര്‍ഡിട്ടു

“Manju”

ശ്രീജ.എസ്‌

വനിതകളുടെ ഹാമര്‍ത്രോയില്‍ പഞ്ചാബിന്റെ കമാല്‍പ്രീത് കൗര്‍ ദേശീയ റെക്കോഡിട്ടു. 2012ല്‍ കൃഷ്ണ പുനിയ നേടിയ 64.76 മീറ്ററിന്റെ റെക്കോര്‍ഡാണ് തിരുത്തിയത്. സീമ പുനിയ ഇവിടെ രണ്ടാമതായി. ഒപ്പം ടോക്കിയോ ഒളിംപിക്സിനുള്ള ടിക്കറ്റും.

പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ ട്രിപ്പിള്‍ നേട്ടവുമായാണ് കേരളം ട്രാക്ക് വിട്ടത്. കാര്‍ത്തിക് ഉണ്ണിക്കൃഷ്ണന്‍ സ്വര്‍ണവും അബ്ദുല്ല വെള്ളിയും എല്‍ദോസ് പോള്‍ വെങ്കലവും നേടി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ വി.കെ. ശാലിനിക്കാണു വെങ്കലം.

Related Articles

Back to top button