ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നിയന്ത്രണം നീട്ടിയത്. സ്കൂളുകളില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഓഫീസ് ജോലിക്കായി എത്താം. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരണം.
വിവാഹത്തിന് 50 പേര്‍ക്കും സംസ്കാര ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.