IndiaLatest

സെലക്ഷൻ ട്രയൽസിന് യോഗ്യത നേടിയവരെ ആദരിച്ചു

“Manju”

വി.എം.സുരേഷ്കുമാർ

ഇന്ത്യൻ ജൂനിയർ വോളിബോൾ ടീമിലേക്ക് ഉള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യത നേടിയ പാവണ്ടൂർ സ്പോർസ് അക്കാദമിയുടെ നൻമണ്ട എച്ച്. എസ്. എസ്. ക്യാമ്പിലെ അഗംങ്ങളായ സാനന്ത് സാന്ദ്രൻ, വിഷ്ണു എന്നിവരെ അനുമോദിച്ചു . ചടങ്ങിൽ കാക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് C.M. ഷാജി, അക്കാദമി പ്രസിഡൻ്റ് ദേവാനാന്ദ്, സെക്രട്ടറി ത്രദീഷ്, പരിശീലകരായ ദിപുൻ, നിവിൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button