KeralaLatest

മുറിച്ചുമാറ്റിയ വാഴത്തണ്ടില്‍ കുലച്ച പൂവന്‍ പഴുത്തു

“Manju”

കൊടിയത്തൂര്‍: മുറിച്ചുമാറ്റിയ വാഴത്തണ്ടില്‍ കുലച്ച പൂവന്‍ പഴം പഴുത്തു. വലിയപറമ്പ്അബ്​ദുറഹിമാ‍ന്റെ വീടിനടത്തുള്ള തോട്ടത്തിലാണ് മുറിച്ചുമാറ്റിയ വാഴത്തണ്ടില്‍ കുലച്ച പഴം പഴുത്തത്. മൂന്ന് മാസം മുമ്പ് ഇലകള്‍ക്ക് രോഗം വന്നതിനെ തുടര്‍ന്ന് വെട്ടിമാറ്റിയെങ്കിലും പിന്നീട് മുറിച്ചുമാറ്റിയ വാഴത്തണ്ടില്‍ കുലക്കുകയാണുണ്ടായത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.

Related Articles

Back to top button