Uncategorized

ദിവംഗതനായി

“Manju”

പോത്തൻകോട് : പാലോട്ടു കോണം നിർമ്മലം വീട്ടിൽ അശോകൻ ഭാര്യ എംഎസ് ഓമനയുടെ സഹോദരൻ കാഞ്ഞിരപ്പിള്ളി മേലാട്ടുതടിയിൽ ശങ്കരൻ മകൻ എം എസ് ശശികുമാർ (65 )ഇന്നു വെളുപ്പിന് മൂന്നു മണിക്ക് നിര്യാതനായി സംസ്കാരം വൈകിട്ട് നാലുമണിക്ക് നെടുമങ്ങാട് ശ്മശാനത്തിൽ .മകൾ അഖില ശശികുമാർ  മരുമകൻ ശ്രീജിത്ത് ചെറുമക്കൾ:ദക്ഷ, ധ്രുവ്

Related Articles

Back to top button