IndiaLatest

മീരാബായ് ചാനുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിന്റെ വിജയം ഒളിമ്പിക്സില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Related Articles

Back to top button