AlappuzhaLatestThiruvananthapuram

ജന്മഗൃഹസമുച്ചയം; ഷെഡ് നിർമ്മാണം ആരംഭിച്ചു.

“Manju”

ചന്ദിരൂർ : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹം സമുച്ചയം നിർമ്മാണത്തിനാവശ്യമായ തടികൾ സൂക്ഷിക്കുന്നതിനുള്ള ഷെഡ്ഡ് നിർമ്മിക്കുന്നതിന് മുന്നോടിയായി സ്ഥലം വൃത്തിയാക്കുന്ന കർമ്മം നടന്നു. ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ച് ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി, ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ജനനി നിത്യരൂപ ജ്ഞാനതപസ്വിനി എന്നിവർ നേതൃത്വം നൽകി. കോർഡിനേറ്റർ ജി.ഹരികൃഷ്ണൻ ആശ്രമം ആത്മബന്ധുക്കൾ എന്നിവർ കർമ്മത്തിൽ പങ്കെടുത്തു.

 

Related Articles

Check Also
Close
Back to top button