IndiaKeralaLatest

വാക്സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ്ചെയ്യാം.

“Manju”

തിരുവനന്തപുരം : കോവിഡ് വാക്സിന്റെ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട ഫൈനൽ സർട്ടിഫിക്കറ്റ് ഓൺലൈൻവഴി ലഭ്യമായിത്തുടങ്ങി. ഒന്നാം ഡോസ് വാക്സിൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസുകാർക്ക് ആ ബാച്ചിന്റെ ഡോസ് നമ്പരും തീയതിയുമായാണ് ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. സർട്ടിഫിക്കറ്റ്ഡൗൺലോഡ് ചെയ്യാനും, പാസ്പോർട്ട് നമ്പർചേർക്കാനും, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുവന്നിട്ടുള്ളവർക്ക് തിരുത്താനും കോവിൻ വെബ് സൈറ്റിൽ സൗകര്യമുണ്ട്.

Related Articles

Back to top button