IndiaLatest

കല്യാണ്‍ സിങ്ങിന്റെ മരണം; അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രിയും രാഷ്ട്രപതിയും

“Manju”

ഡല്‍ഹി: യു പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ വാക്കുകളാല്‍ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും കല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. കല്യാണ്‍ സിങ്ങിന് ജനങ്ങളുമായി ‘മാന്ത്രികബന്ധ’മുണ്ടായിരുന്നെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറയുന്നു.

Related Articles

Back to top button