IndiaInternationalLatestSports

വ​നി​താ ഹോ​ക്കി: ഇ​ന്ത്യ ക്വാര്‍ട്ടറിലേക്ക്

“Manju”

വ​നി​താ ഹോ​ക്കി: ഇ​ന്ത്യ ജ​യി​ച്ചു, അ​യ​ർ​ല​ൻ​ഡ് തോ​റ്റാ​ൽ ക്വാ​ർ​ട്ട​റി​ൽ - Deepika.com : Malayalam News,Latest Malayalam News,Kerala News,Malayalam online news

വ​നി​താ ഹോ​ക്കി: ഇ​ന്ത്യ ക്വാര്‍ട്ടറിലേക്ക്
ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ച​രി​ത്ര നേ​ട്ട​ത്തി​ന​രി​കെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മൂ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ള്‍​ക്ക് വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി​യ​ത്. വ​ന്ദ​ന ക​താ​ര്യ​യു​ടെ ഹാ​ട്രി​ക്കാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. നേ​ഹ ഒ​രു ഗോ​ള്‍ നേ​ടി.

വൈ​കി​ട്ട് ന​ട​ക്കു​ന്ന ബ്രി​ട്ട​ണ്‍-​അ​യ​ര്‍​ല​ന്‍​ഡ് മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ധി നി​ര്‍​ണ​യി​ക്കു​ക. അ​യ​ര്‍​ല​ന്‍​ഡ് തോ​റ്റാ​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ഒ​ളി​മ്ബി​ക്സ് ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് നേ​ടും. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ര​ണ്ടു ജ​യ​വു​മാ​യി ടീം ​ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണ്. 12 പോ​യി​ന്‍റു​മാ​യി നെ​ത​ര്‍​ല​ന്‍​ഡ്സ്, ജ​ര്‍​മ​നി ടീ​മു​ക​ള്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ട്ട പൂ​ള്‍ എ​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ഉ​ണ്ട്. ഇ​ന്ത്യ​യ്ക്കും ബ്രി​ട്ട​ണും ആ​റ് പോ​യി​ന്‍റ് വീ​ത​മാ​ണെ​ങ്കി​ലും ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ ഇ​ന്ത്യ നാ​ലാ​മ​താ​ണ്.

Related Articles

Back to top button