InternationalLatest

വനിത ഫ്രീസ്റ്റൈലില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍

“Manju”

ടോക്കിയോ ; ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് ഇന്ന് നടന്ന വനിത ഫ്രീസ്റ്റൈല്‍ 53 കിലോ വിഭാഗത്തില്‍ വിജയം. ജയത്തോടെ താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. വമ്പന്‍ ജയം ആണ് താരം സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തില്‍ സ്വീഡന്റെ സോഫിയ മാറ്റ്സണിനെ ആണ് തോല്‍പ്പിച്ചത്.

ആധികാരിക വിജയം ആണ് താരം നേടിയത്. തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയ താരം 7-1ന് ആണ് വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത് മുന്‍ വെങ്കല മെഡല്‍ ജേതാവിനെയാണ് . ആദ്യ ക്വാര്‍ട്ടറില്‍ 5-0 എന്ന സ്‌കോര്‍ നേടിയ വിഗ്‌നേഷിനെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ സ്വീഡിഷ് താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല

Related Articles

Back to top button