Latest

 ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 44,643 പുതിയ കോവിഡ് കേസുകള്‍; 464 മരണങ്ങള്‍

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌ 44,643 പുതിയ കോവിഡ് കേസുകള്‍. ഇന്നലത്തേതിനേക്കാള്‍ 4% കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്‌. 24 മണിക്കൂറിനിടെ 464 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 414159 ആണ്. ഇതുവരെ 31015844 പേര്‍ രോഗമുക്തി നേടി. 495327595 വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കി.

Related Articles

Back to top button