India

ത്രിവർണ്ണശോഭയിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ

“Manju”

ശ്രീനഗർ: കശ്മീരിലെ ലാൽ ചൗക്കിൽ(ഘണ്ടാ ഘർ) ത്രിവർണ്ണ വിളക്കുകൾ പ്രകാശിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായാണിത്.

സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ഞങ്ങൾ ലാൽ ചൗക്കിൽ(ഘണ്ടാ ഘർ) ത്രിവർണ്ണങ്ങൾ പ്രകാശിപ്പിച്ചു. പുതിയ ഘടികാരങ്ങളും ഘടിപ്പിച്ചു എന്ന് മേയർ ജുനൈദ് മാട്ടു ട്വീറ്റ് ചെയ്യ്തു. ഇതു പൂർത്തീകരിക്കാൻ സഹായിച്ച ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനെ മാട്ടു അഭിനന്ദിച്ചു.

സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ഓഗസ്റ്റ് 5ന് ലെഫ്റ്റന്റ് ഗവർണർ മനോജ് സിൻഹ കായിക വാരാഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു.

Related Articles

Back to top button