KeralaLatestThiruvananthapuram

ഇന്ന് ക​ര്‍​ക്കി​ട​കവാ​വ്; വീ​​​ടു​​​ക​​​ളി​​​ല്‍ ത​​​ന്നെ ബ​​​ലി​​​യി​​​ടാം എന്ന് നിര്‍ദ്ദേശം

“Manju”

തി​​​രു​​​വ​​​ന​​​ന്തു​​​പു​​​രം: സംസ്ഥാനത്ത് ഇ​​​ന്നു ക​​​ര്‍​​​ക്കി​​​ട​​​ക വാ​​​വ്. കോ​​​വി​​​ഡി​​​ന്റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക്ഷേ​​​ത്ര​​​ങ്ങ​​​ളില്‍ പ​​​തി​​​വു രീ​​​തി​​​യി​​​ലു​​​ള്ള ബ​​​ലി​​​ത​​​ര്‍​​​പ്പ​​​ണം ഇപ്രാവശ്യവും ഇല്ല.

കൂടാതെ ദേ​​​വ​​​സ്വം ബോ​​​ര്‍​​​ഡ് ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലോ പു​​​ണ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലോ ഇ​​​ക്കു​​​റി ബ​​​ലി​​​ത​​​ര്‍​​​പ്പ​​​ണ​​​മി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തെ തന്നെ അ​​​റി​​​യി​​​ച്ചിരിന്നു. ഇ​​​തി​​​നു പ​​​ക​​​രമായി വ്ര​​​താ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു വീ​​​ടു​​​ക​​​ളി​​​ല്‍ ത​​​ന്നെ ബ​​​ലി​​​യി​​​ടാ​​​നാ​​​ണ് ആ​​​ചാ​​​ര്യ​​ന്മാ​​​ര്‍ പറയുന്നത്. എന്നാല്‍ ബ​​​ലി​​​ത​​​ര്‍​​​പ്പ​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള ചില വ​​​ഴി​​​പാ​​​ടു​​​ക​​​ള്‍ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ തന്നെ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി സൗ​​​ക​​​ര്യവും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related Articles

Back to top button