LatestThiruvananthapuram

ദിവംഗതയായി

“Manju”

നെയ്യാറ്റിൻകര : വ്ലാത്താങ്കര വന്ദനത്തിൽ റോസമ്മ. എ (83) ഇന്ന് (10/08/21) രാവിലെ 7.45 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് വാർധക്യസഹജമായ അസുഖത്താൽ ദിവംഗതയായി. മക്കൾ : സുരേന്ദ്രൻ ആർ, കമലം ആർ, സന്തോഷ് ആർ, സുഗന്ധി ആർ, മുരുകൻ ആർ മരുമക്കൾ : ദിവംഗതയായ സെൽവി ജി, റസാലം, നിർമ്മല സി, ജോൺകുട്ടി, സുനി എസ് എൻ.
സംസ്കാരചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് സ്വവസതിയിൽ വച്ച് നടക്കും.

Related Articles

Back to top button