IndiaLatest

സംസ്ഥാനങ്ങള്‍ക്ക് 9,871 കോടി രൂപ അനുവദിച്ചു

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് റവന്യു കമ്മി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. റവന്യൂ കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ പ്രതിമാസ ഗഡുവായി സംസ്ഥാനങ്ങള്‍ക്ക് 9,871 കോടി രൂപ ധനകാര്യ മന്ത്രാലയം വിതരണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തില്‍ യോഗ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് 49,355 കോടി രൂപയാണ് സര്‍ക്കാര്‍ ആകെ അനുവദിച്ചത്.

Related Articles

Check Also
Close
Back to top button