KeralaLatest

60 കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍; എം. വി. ഗോവിന്ദന്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ്സ്​​ കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും ആഗസ്​റ്റ്​ 15ന് മുമ്പ് കോവിഡ്​ വാക്​സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന്​ മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയെ അറിയിച്ചു. തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്സിന്‍ രജിസ്ട്രേഷനും വിതരണവും സാധ്യമാക്കും. ആവശ്യമായിടത്തെല്ലാം സാമൂഹിക അടുക്കളകള്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button