LatestThiruvananthapuram

കോന്നിയിൽ പര്യാവരൺ സംരക്ഷൺ പദ്ധതി ഉദ്ഘാടനം ചെയ്തു.

“Manju”

കോന്നി (പത്തനംതിട്ട) : പര്യാവരൺ സംരക്ഷൺ ഗതിവിധിയുടെയും ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു വ്യക്തി, ഒരു വൃക്ഷം ദേശത്തിനായി എന്ന പരിപാടിയുടെ പത്തനംതിട്ട ഏരിയ  ഉദ്ഘാടനം  ആശ്രമം കോന്നി ബ്രാഞ്ചിൽ വെച്ച് ഇൻചാർജ്  സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി വൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പര്യാവരൺ സംരക്ഷൺ പത്തനംതിട്ട ജില്ലാ സംയോജക് സുരേഷ്, ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകർ മറ്റ് ആശ്രമം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button