IndiaLatest

തമിഴ്‌നാട് ബി.ജെ.പി നേതാവ് ലാ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണര്‍

“Manju”

ഡല്‍ഹി ‍ ;മുതിര്‍ന്ന തമിഴ്‌നാട് ബി.ജെ.പി നേതാവ് ലാ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു. നജ്മ ഹെപ്തുള്ള സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗണേശന്റെ നിയമനം.

ഓഫീസില്‍ എത്തി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതു മുതല്‍ മണിപ്പൂര്‍ ഗവര്‍ണറായി ഗണേശനെ ഔദ്യോഗികഗമായി നിയമിക്കുമെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. മുന്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായിരുന്ന നെജ്മ ഹെപ്തുള്ള ആഗസ്റ്റ് പത്തിനാണ് സ്ഥാനമൊഴിഞ്ഞത്. പുതിയ ഗവര്‍ണറെ നിയമിക്കപ്പെടും വരെ സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദിന് മണിപ്പൂരിന്റെ അധിക ചുമതല നല്‍കുകയായിരുന്നു.

Related Articles

Back to top button