InternationalKeralaLatest

പാരാലിമ്പിക്സില്‍ ഭവിന പട്ടേല്‍ നോക്കൗട്ട് റൗണ്ടില്‍

“Manju”

ടോക്യോ ;ഇന്ത്യയുടെ ഭവിന പട്ടേല്‍ ടോക്യോ ഒളിമ്പിക്സിന്റെ ഭാഗമായ പാരാലിമ്പിക്‌സിന്റെ നോക്കൗട്ട് റൗണ്ടിലെത്തി. ടേബിള്‍ ടെന്നീസില്‍ ഗ്രൂപ്പ് എയില്‍ ബ്രിട്ടന്റെ മീഗന്‍ ഷാക്ക്‌ലെറ്റോണിനെ കീഴടക്കിയാണ് താരം അടുത്ത റൗണ്ടിലേക്ക് കടന്നത്. സ്‌കോര്‍: 11- 7, 9 -11, 17 -15, 13 -11.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഭവിന ചൈനയുടെ ഷോ യിംഗിനോട് 3 – 0ത്തിന് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ വിജയിച്ച്‌ ഭവിന നോക്കൗട്ടിലേക്ക് കടക്കുകയായിരുന്നു. നോക്കൗട്ടില്‍ സൗത്ത് കൊറിയയുടെ മി ഗ്യൂ ലീയുമായിട്ടാണ് ഭവനയുടെ പോരാട്ടം.

Related Articles

Back to top button