KeralaLatest

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പൂജ്യം വോട്ട്

“Manju”

എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് പൂജ്യം വോട്ട് | Kerala, Latest News,  News , LDF, karat faizal, kerala elections 2020

ശ്രീജ.എസ്

കോഴിക്കോട് ; തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ 15-ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് ഫൈസല്‍ വിജയിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് പൂജ്യം വോട്ട്.

ഫൈസലിനെ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മാറ്റി ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

Related Articles

Back to top button