LatestThrissur

ഗുരുവായൂരില്‍ അസാധു നോട്ട് വരവ് തുടരുന്നു

“Manju”

ഗു​രു​വാ​യൂ​ര്‍: നോ​ട്ട് നി​രോ​ധ​നം അ​ഞ്ച് വ​ര്‍​ഷ​ത്തോ​ട​ടു​ക്കാ​റാ​യി​ട്ടും ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പ​ഴ​യ 1000, 500 നോ​ട്ടു​ക​ളു​ടെ വ​ര​വ് തു​ട​രു​ന്നു. ഇ​ത്ത​വ​ണ ഭ​ണ്ഡാ​രം തു​റ​ന്ന്​ എ​ണ്ണി​യ​പ്പോ​ള്‍ 38,000 രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. 1000 രൂ​പ​യു​ടെ 14 നോ​ട്ടു​ക​ളും 500 രൂ​പ​യു​ടെ 48 നോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ലോ​ക്ഡൗ​ണാ​യ​തി​നാ​ല്‍ ഏ​പ്രി​ല്‍ 12ന് ​ശേ​ഷം ഭ​ണ്ഡാ​രം എ​ണ്ണി​യ​ത് ഇ​പ്പോ​ഴാ​യി​രു​ന്നു. നേ​ര​ത്തെ ല​ഭി​ച്ച ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ള്‍ ദേ​വ​സ്വ​ത്തിന്റെ പ​ക്ക​ലു​ണ്ട്. ഇ​ത് എ​ന്ത് ചെ​യ്യു​മെ​ന്ന​തി​ല്‍ ധാ​ര​ണ​യി​ല്ല. ഭ​ണ്ഡാ​ര വ​ര​വാ​യി 4,07,61,669 രൂ​പ​യാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യ​ത്. ര​ണ്ടു​കി​ലോ 211.2 ഗ്രാം ​സ്വ​ര്‍​ണ​വും 44.05 കി​ലോ വെ​ള്ളി​യും ല​ഭി​ച്ചു.

Related Articles

Back to top button