AlappuzhaKeralaLatest

കേരള യൂണിവേഴ്സിറ്റി ബി.എസ്.സി. ഫിസിക്സിന് ഡി. ശ്രീലക്ഷ്മിയ്ക്ക് ഒന്നാം റാങ്ക്

“Manju”

കറ്റാനം (വെട്ടിക്കോട്): കേരള യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി. ഫിസിക്സിന് ശ്രീലക്ഷ്മി ഡി.യ്ക്ക് ഒന്നാം റാങ്ക് (ഫസ്റ്റ് പൊസിഷൻ).   മാവേലിക്കര ബിഷപ്പ് മൂർകോളേജ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി വെട്ടിക്കേട് ലക്ഷ്മി ഭവനത്തിൽ  (ആദിക്കാട്)  ബി. അരവിന്ദ് ഘോഷിന്റെയും ദീപാകുമാരിയുടെയും മകളാണ്.  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് സീനിയർ മാനേജർ (പബ്ലിക് റിലേഷൻസ്) മനുനായരുടെ സഹോദരപുത്രിയാണ്.

Related Articles

Back to top button