InternationalLatest

പാ​രാ​ലി​മ്പി​ക്സ് ; ഹ​ര്‍​വി​ന്ദ​ര്‍ സിം​ഗി​ന് വെ​ങ്ക​ലം

“Manju”

ടോ​ക്കി​യോ ; പാ​രാ​ലി​മ്പി​ക്സി​ല്‍ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ല്‍. അ​മ്പെ​യ്ത്തി​ല്‍ ഹ​ര്‍​വി​ന്ദ​ര്‍ സിം​ഗ് വെ​ങ്ക​ലം നേ​ടി. പാ​രാ​ലി​മ്പി​ക്സ് അ​മ്പെ​യ്ത്തി​ലെ              ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണി​ത്.കൊ​റി​യ​യു​ടെ എം.​എ​സ്. കി​മ്മി​നെ​യാ​ണ് ഹ​ര്‍​വി​ന്ദ​ര്‍ കീ​ഴ​ട​ക്കി​യ​ത്.

ഷൂ​ട്ടോ​ഫി​ലേ​ക്ക് നീ​ണ്ട ആ​വേ​ശ​ജ​ന​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ 6-5 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്റെ ജ​യം. ഇ​തോ​ടെ പാ​രാ​ലി​മ്പി​ക്സി​ല്‍ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ നി​ല 13 ആ​യി. ര​ണ്ട് സ്വ​ര്‍​ണം, ആ​റ് വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്.

Related Articles

Back to top button