IndiaLatest

രവി ശാസ്ത്രിക്ക് കോവിഡ്

“Manju”

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പരിശീലക സംഘത്തിലെ മൂന്നു പേര്‍ നിരീക്ഷണത്തിലായി. ശനിയാഴ്ച വൈകീട്ട് നടത്തിയ പതിവു പരിശോധനയിലാണ് ശാസ്ത്രിയുടെ ഫലം പോസിറ്റീവായതെന്ന് ബിസിസിഐ അറിയിച്ചു.

ബൗളിംഗ് കോച്ച്‌ അരുണ്‍, ഫീല്‍ഡിംഗ് കോച്ച്‌ ആര്‍. ശ്രീധര്‍, ഫിസിയോ തെറാപിസ്റ്റ് നിധിന്‍ പട്ടേല്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ നാലാം മത്സരം ഓവലില്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധിയായി കോവിഡ് ഭീഷണി

Related Articles

Back to top button