ErnakulamKeralaLatest

പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിൽ ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ കർമ്മം നടന്നു.

“Manju”
പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിൽ ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ നടന്ന കർമ്മത്തിൽ നിന്ന്

പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ ഇന്ന് (31-03-2024 ഞായറാഴ്ച) രാവിലെ മുതൽ ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ കർമ്മം നടന്നു. വാർഷികത്തോടനുബന്ധിച്ചുള്ള പെയിന്റിംഗ്, ശുചീകരണം തുടങ്ങിയ കർമ്മത്തിലാണ് ശാന്തിമഹിമ പ്രവർത്തകർ ഏർപ്പെട്ടത്.

Related Articles

Back to top button