Thiruvananthapuram

കുടിവെള്ള വിതരണം മുടങ്ങും

“Manju”

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ അരുവിക്കര 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഇന്ന്( 09.10.2020) നിർത്തിവയ്ക്കുന്നതിനാൽ, നേരത്തെ അറിയിച്ചിരുന്ന സ്ഥലങ്ങൾക്കു പുറമെ വലിയശാല, സംഗീത നഗർ, കണ്ണേറ്റുമുക്ക്, ജഗതി, വഴുതയ്ക്കാട്, ഇടപ്പഴിഞ്ഞി, ഫോറസ്റ്റ് ഓഫീസ് റോഡ്, ലെനിൻ നഗർ, വെളളയമ്പലം, ആൽത്തറ നഗർ എന്നിവിടങ്ങളിൽക്കൂടി ഇന്നു പകൽ ജലവിതരണം മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പി.എച്ച്. ഡിവിഷൻ (നോർത്ത്) അറിയിച്ചു

Related Articles

Back to top button