IndiaLatest

ഷാങ്ഹായി സഹകരണ ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും

“Manju”

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിര്‍ച്ച്‌വലായാവും മോദി പങ്കെടുക്കുക . അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ് അഫ്‌ഗാന്‍. ഈ സാഹചര്യത്തില്‍ പുതിയ താലിബാന്‍ ഭരണകൂടത്തിലെ നേതാക്കള്‍ ഉച്ചകോടിയില്‍ സംസാരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button