KeralaLatest

ആശാ വർക്കറെ ആദരിച്ചു വിമൻ ജസ്റ്റീസ് മൂവ്‌മെന്റ്

“Manju”

കോട്ടോപ്പാടം: ആദിവാസി യുവതിയുടെ പ്രസവത്തിന് തുണയായി നാടിന് അഭിമാനമായ കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പ്പറമ്പ് വാർഡ് ഒന്നിലെ ആശാ വർക്കറായ മൈമൂനയെ വിമൻ ജസ്റ്റീസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ആദരിച്ചു.
മണ്ഡലം കൺവീനർ റുഖിയ കെ.ടി, നാജിയ.കെ.വി എന്നിവർ ഉപഹാരം കൈമാറി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് കെ.വി.അമീർ, കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി സുബൈർ അരിയൂർ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button