LatestThiruvananthapuram

കക്കാട്ടാറില്‍ കയാക്കിങ്​ ട്രയല്‍ റണ്‍

“Manju”

കോ​ന്നി: മ​ല​യോ​ര നാ​ടിന്റെ ടൂ​റി​സം പ്ര​തീ​ക്ഷ​ക​ള്‍​ക്ക് ചി​റ​കു​പ​ക​ര്‍​ന്ന്​ ക​ക്കാ​ട്ടാ​റി​ല്‍ ക​യാ​ക്കി​ങ് ട്ര​യ​ല്‍ റ​ണ്‍ ന​ട​ന്നു. അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം രം​ഗ​ത്ത് അ​ന്ത​ര്‍​ദേ​ശീ​യ ശ്ര​ദ്ധ​നേ​ടാ​ന്‍ ക​ഴി​യു​ന്ന കാ​യി​ക​വി​നോ​ദ​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. കോ​ന്നി ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സീ​ത​ത്തോ​ട്ടി​ല്‍ ക​യാ​ക്കി​ങ് ആ​രം​ഭി​ക്കു​ന്ന​ത്.
ആ​ങ്ങ​മൂ​ഴി​യി​ലെ കൊ​ച്ചാ​ണ്ടി കി​ളി​യെ​റി​ഞ്ഞാം​ക​ല്ലി​ലാ​ണ് ട്ര​യ​ല്‍ റ​ണ്ണി​െന്‍റ ഫ്ലാ​ഗ് ഓ​ഫ് ന​ട​ന്ന​ത്. ഇ​വി​ടെ​നി​ന്ന്​ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്ത് പ​വ​ര്‍​ഹൗ​സ് ജ​ങ്​​ഷ​നി​ല്‍ വ​രെ​യാ​ണ് ക​യാ​ക്കി​ങ്​ ന​ട​ത്തു​ന്ന​ത്. ക​യാ​ക്കി​ങ്​ വി​ദ​ഗ്ധ​ന്‍ നോ​മി പോ​ളിന്റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ഥി​ന്‍ ദാ​സ്, വി​ശ്വാ​സ് രാ​ജ്, കെ​വി​ന്‍ ഷാ​ജി, ഷി​ബു പോ​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട അ​ഞ്ചം​ഗ സം​ഘ​മാ​ണ് ട്ര​യ​ല്‍ റ​ണ്ണി​നെ​ത്തി​യ​ത്. ഒ​രാ​ള്‍​ക്കു​വീ​തം സാ​ഹ​സി​ക​യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ക​യാ​ക്കു​ക​ളാ​ണ് ട്ര​യ​ല്‍ റ​ണ്ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ര​ണ്ടു​മു​ത​ല്‍ എ​ട്ടു​വ​രെ ആ​ളു​ക​ള്‍​ക്ക് യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ക​യാ​ക്കു​ക​ളും സീ​ത​ത്തോ​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ക​യാ​ക്കി​ങ്​ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​യാ​ക്കി​ങ്ങി​നൊ​പ്പം റാ​ഫ്റ്റി​ങ്, ക​നോ​യി​ങ് തു​ട​ങ്ങി​യ​വ​യും സീ​ത​ത്തോ​ട് കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.
കേ​ര​ള​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തു​ഷാ​ര​ഗി​രി​യി​ലാ​ണ് ക​യാ​ക്കി​ങ് സെന്‍റ​ര്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര, ഹ്ര​സ്വ​ദൂ​ര​യാ​ത്ര​ക​ള്‍​ക്കും സാ​ഹ​സി​ക യാ​ത്ര​ക​ള്‍​ക്കും ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​യ​തി​ല്‍​െ​വ​ച്ച്‌ മി​ക​ച്ച സൗ​ക​ര്യ​മാ​ണ് സീ​ത​ത്തോ​ട്ടി​ലെ ക​ക്കാ​ട്ടാ​റി​ല്‍ ഉ​ള്ള​ത്. കു​ളു, മ​ണാ​ലി കേ​ന്ദ്ര​ങ്ങ​ളെ​ക്കാ​ള്‍ മി​ക​ച്ച നി​ല​യി​ല്‍ സീ​ത​ത്തോ​ടി​ന് മാ​റാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ സം​ഘം പ​റ​യു​ന്ന​ത്. സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി സാ​ഹ​സി​ക​ത കു​റ​ഞ്ഞ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ള്‍ ന​ട​ത്താ​നും സൗ​ക​ര്യ​മൊ​രു​ക്കും. സാ​ഹ​സി​ക​ത ഇ​ഷ്​​ട​പ്പെ​ടു​ന്ന യു​വാ​ക്ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി സീ​ത​ത്തോ​ടി​നെ മാ​റ്റാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​കു​ന്ന​ത്. അ​ഡ്വ. കെ.​യു. ജ​നീ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ, ക​ല​ക്ട​ര്‍ ദി​വ്യ എ​സ്.​അ​യ്യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ട്ര​യ​ല്‍ റ​ണ്‍ ഫ്ലാ​ഗ്‌ഓ​ഫ് ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ജോ​ബി ടി.​ഈ​ശോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ലേ​ഖ സു​രേ​ഷ്, ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് സ​ജി കു​ള​ത്തു​ങ്ക​ല്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​ഐ. സു​ബൈ​ര്‍ കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് പി.​എ​സ്. സു​ജ, പി.​ആ​ര്‍. പ്ര​മോ​ദ്, ര​വി​ക​ല എ​ബി, ര​വി ക​ണ്ട​ത്തി​ല്‍, റെ​യ്സ​ണ്‍ വി.​ജോ​ര്‍​ജ്, ര​മേ​ശ് രം​ഗ​നാ​ഥ്, ബി​യോ​ജ്, രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ബി​നോ​ജ്, എ​സ്. ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button